നാളെയുടെ അരക്ഷിതാവസ്ഥയിൽ നിന്നും മോചനത്തിനായി വേണം നമുക്കു ഒരു സമ്പൂർണ ആരോഗ്യ പരിരക്ഷ.
പ്രത്യേകതകൾ
_____________________
1)Cash Less Facility
2) ഇന്ത്യയിലെ 4700 ഇൽ പരം ആശുപത്രികളിൽ ക്യാഷ് ലെസ്സ് നെറ്റ് വർക്ക് സൗകരൃം.
3) ആയുർവേദം, യുനാനി ഹോമിയോ, സിദ്ധ ചികിത്സയ്ക്ക് മുഴുവൻ പരിരക്ഷ
4 ) ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നാൽ ഓരോ ദിവസത്തിനും 250/രൂപ വച്ച് ഹോസ്പിറ്റൽ ക്യാഷ് ആനുകൂല്യം.
5) നിങ്ങളുടെ കവറേജ് തുക ഒരു വർഷത്തിൽ മുഴുവൻ ഉപയോഗിക്കേണ്ടി വന്നാൽ, അതേ തുകയുടെ കവറേജ് ആ വർഷത്തിൽ സൗജന്യമായി വീണ്ടും തരുന്നു.
6) ആശുപത്രിയിൽ അഡ്മിറ്റ് ആയാൽ കൂടെ നിൽക്കുന്ന ആൾക്ക് ദിവസം 300/-രൂപ വരെ ഉള്ള ആനുകൂല്യം
7 ) വിദേശത്തു വെച്ചു അടിയന്തര ചികിത്സ വേണ്ടി വന്നാൽ ക്ലെയിം ചെയ്യാനുള്ള സൗകര്യം.
8) പോളിസി ഒരു മാസത്തിന് ശേഷം പ്രാബല്യത്തിൽ വരുന്നു.
നിലവിലുള്ള രോഗങ്ങൾക്ക് 3 വർഷത്തിന് ശേഷം പരിരക്ഷ .
9 ) മുഴുവൻ തുകയ്ക്കും Income tax ആനുകുല്യം.
10) 91 ആം ദിവസം മുതൽ ഏതു വയസ് പ്രായമുള്ളവർക്ക് വരെ ചേരാം.
11) എടുക്കുന്ന പോളിസി തുകയ്ക്ക് അനുസൃതമായി ഇൻഷൂറൻസ് കവറേജ്
പ്രീമിയം അറിയാൻ നിങ്ങളുടെ അല്ലെങ്കിൽ നിങ്ങളുടെ ഫാമിലി മെംബേർസ് DOB,coverage എത്ര വേണം എന്നതും തരുക. അത് നോക്കി പല കമ്പനി quote എടുത്തു തരാം.. അതിൽ നിന്ന് നിങ്ങൾക്കു ഇഷ്ടമുള്ള കമ്പനി സെലക്ട് ചെയ്യാം 2ലക്ഷം മുതൽ കവറേജ് സ്റ്റാർട്ട് ചെയ്യുന്നുണ്ട്
കുടുതൽ വിവരങ്ങൾക്ക്:9895394831