"എന്താണ് വാഹന ഇൻഷുറൻസിലെ സീറോ ഡിപ്രീസിയേഷൻ കവർ? സാധാരണ പോളിസിയും Zero Dep-ഉം തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ."
വാഹന ഇൻഷുറൻസ് പുതുക്കുമ്പോഴോ പുതിയ വണ്ടി വാങ്ങുമ്പോഴോ സാധാരണയായി കേൾക്കുന്ന ഒന്നാണ് സീറോ ഡെപ്രിസിയേഷൻ (Zero Depreciation / Nil Depreciation Cover…