വഴിയിൽ വാഹനം പെട്ടെന്ന് കേടായാൽ എന്തുചെയ്യും? മോട്ടോർ ഇൻഷുറൻസിലെ റോഡ് സൈഡ് അസിസ്റ്റൻസ് (RSA) കവറിന്റെ പ്രധാന ഗുണങ്ങൾ
രാത്രി സമയങ്ങളിലോ വിജനമായ റോഡുകളിലോ ദൂരയാത്രകളിലോ നിങ്ങളുടെ കാറോ ബൈക്കോ പെട്ടെന്ന് ബ്രേക്ക് ഡൗൺ ആവുകയോ ടയർ പഞ്ചറാവുകയോ ചെയ്താൽ എന്തുചെയ്യും? അടുത്തൊ…