
പ്രധാന സവിശേഷതകളും ആനുകൂല്യങ്ങളും (Key Benefits)
1.Premium Payback: തുടർച്ചയായി 5 പോളിസി വർഷങ്ങളിൽ ക്ലെയിമുകൾ ഒന്നും ഉന്നയിച്ചില്ലെങ്കിൽ, ആദ്യ വർഷത്തെ ബേസ് പ്രീമിയം തിരികെ ലഭിക്കും (തുടർന്നുള്ള ഓരോ 5 വർഷത്തെ ക്ലെയിം ഫ്രീ ബ്ലോക്കിലും ഇത് ലഭ്യമാണ്).
2.Infinity Bonus: ക്ലെയിമുകൾ നടത്തിയാലും ഇല്ലെങ്കിലും, ഓരോ വർഷവും ബേസ് സം ഇൻഷ്വേർഡിന്റെ 100% ബോണസായി ലഭിക്കും (പരിധിയില്ലാതെ).
3.Unlimited Care: പോളിസി കാലയളവിൽ ഒരു തവണ സം ഇൻഷ്വേർഡ് പരിധിയില്ലാതെ (Unlimited Limit) ഏത് തുകയും ക്ലെയിം ചെയ്യാം.
4.Unlimited Automatic Recharge: വ്യത്യാസമുള്ളതോ അല്ലെങ്കിൽ ഒരേ രോഗത്തിനോ ഉള്ള തുടർന്നുള്ള ചികിത്സകൾക്ക് അൺലിമിറ്റഡ് തവണ കവറേജ് റീചാർജ് ലഭ്യമാണ്.
5.Wellness Discount & Be-fit Plus: Care Health App വഴി ദിവസേന 10,000 സ്റ്റെപ്പുകൾ (60 വയസ്സിന് മുകളിലുള്ളവർക്ക് 8,000 സ്റ്റെപ്പുകൾ) പൂർത്തിയാക്കുന്നത് വഴി പുതുക്കുമ്പോൾ 30% വരെ പ്രീമിയം ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ ഡിജിറ്റൽ/AI ഫിറ്റ്നസ് കോച്ചിംഗ് ആക്സസും ലഭിക്കും.
6.Instant Cover / Wait Period Modification: പ്രമേഹം, രക്തസമ്മർദ്ദം, ആസ്ത്മ തുടങ്ങിയ രോഗങ്ങളുള്ളവർക്ക് ഇനീഷ്യൽ 30 ദിവസത്തെ വെയ്റ്റിംഗ് പീരീഡിന് ശേഷം 31-ാം ദിവസം മുതൽ കവറേജ് ലഭ്യമാകുന്ന രീതിയിൽ PED വെയ്റ്റിങ് പീരീഡ് കുറയ്ക്കാനുള്ള ഓപ്ഷനുണ്ട്.
7.Claim Shield: ഇൻഷുറൻസ് കമ്പനികൾ സാധാരണ പണം നൽകാത്ത നോൺ-പേയബിൾ ഐറ്റങ്ങൾ (List I, II, III & IV) സം ഇൻഷ്വേർഡ് വരെ കവർ ചെയ്യുന്നു.
പ്ലാൻ വിശദാംശങ്ങൾ (Plan Details)
1.Sum Insured (SI): ₹5 ലക്ഷം മുതൽ ₹1 കോടി വരെയും, കൂടാതെ Unlimited Option-ലും ലഭ്യമാണ്.
2.കവറേജ്: In-Patient Care, Day Care Treatments, Pre-Hospitalization (60 ദിവസം), Post-Hospitalization (90 ദിവസം), AYUSH, ICU, Room Rent എന്നിവ സം ഇൻഷ്വേർഡ് വരെ പൂർണ്ണമായും കവർ ചെയ്യുന്നു.
3.Ambulance Cover: റോഡ്, എയർ, ട്രെയിൻ, ബോട്ട് വഴിയിലുള്ള ആംബുലൻസ് ചെലവുകൾ കവർ ചെയ്യും.
4.OPD / E-Consultations: ജനറൽ ഫിസിഷ്യൻ, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുമായുള്ള അൺലിമിറ്റഡ് ഇ-കൺസൾട്ടേഷനുകളും, ഫിസിക്കൽ ഒപി കൺസൾട്ടേഷനുകൾക്കായി (വർഷത്തിൽ 4 തവണ വരെ) തുകയും ലഭിക്കും.
5.MediVouchers: ആദ്യ പുതുക്കലിൽ ₹250 വീതമുള്ള 2 ഫാർമസി വൗച്ചറുകൾ നൽകുന്നു.
യോഗ്യത (Eligibility Criteria)
1.Entry Age: മുതിർന്നവർക്ക് 18 വയസ്സ് മുതൽ പ്രായപരിധിയില്ല; കുട്ടികൾക്ക് 91 ദിവസം മുതൽ 24 വയസ്സ് വരെ.
2.Cover Type: ഇൻഡിവിജ്വൽ (പരമാവധി 6 പേർ) അല്ലെങ്കിൽ ഫ്ലോട്ടർ (2 മുതിർന്നവരും 2 കുട്ടികളും).
Tenure: 1, 2 അല്ലെങ്കിൽ 3 വർഷത്തേക്ക് പോളിസി എടുക്കാം.
വെയ്റ്റിംഗ് പീരീഡ് (Waiting Periods)
3.Initial Waiting Period: 30 ദിവസം (അപകടങ്ങൾ ഒഴികെ)
4.Named Ailment Waiting Period: 24 മാസം
Pre-Existing Diseases (PED): 36 മാസം (ഓപ്ഷൻ അനുസരിച്ച് 1 അല്ലെങ്കിൽ
2 വർഷമായി കുറയ്ക്കാം)
0 Comments